Yeshu vilikkunnu yeshu vilikkunnu

Malayalam Hymn

Yeshu vilikkunnu yeshu vilikkunnu

Yeshu vilikkunnu yeshu vilikkunnu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യേശു വിളിക്കുന്നു യേശു വിളിക്കുന്നു സ്നേഹമോടെ തൻ കരങ്ങൾ നീട്ടി യേശു വിളിക്കുന്നു യേശു വിളിക്കുന്നു 1 ആകുലവേളകളിൽ ആശ്വാസം നൽകീടും താൻ എന്നറിഞ്ഞു നീയും യേശുവേ നോക്കിയാൽ എണ്ണമില്ലാ നന്മ നൽകിടും താൻ;- യേശു... 2 കണ്ണീരെല്ലാം തുടയ്ക്കും കൺമണിപോൽ കാക്കും കാർമേഘം പോലെ കഷ്ടങ്ങൾ വന്നാലും കനിവോടെ നിന്നെ കാത്തിടും താൻ;- യേശു… 3 മഃനക്ലേശം നേരിടുമ്പോൾ ബലം നിനക്കു നൽകും അവൻ നിൻ വെളിച്ചവും രക്ഷയുമാകയാൽ താമസമെന്യ നീ വന്നീടുക;- യേശു… 4 സകലവ്യാധിയേയും സുഖമാക്കും വല്ലഭൻ താൻ ആരായിരുന്നാലും ഭേദങ്ങൾ എന്നിയേ കൃപയാലെ സ്നേഹം നൽകിടും താൻ;- യേശു...

Related Songs