Nandi nandi en daivame

Malayalam Hymn

Nandi nandi en daivame

Nandi nandi en daivame lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

നന്ദി നന്ദി എൻ ദൈവമേ നന്ദി എൻ യേശുപരാ 1 എണ്ണമില്ലാതുള്ള നൻമകൾക്കും അൽഭുതമാർന്ന നിൻ സ്നേഹത്തിനും;- നന്ദി... 2 പാപത്താൽ മുറിവേറ്റ എന്നെ നിന്റെ പാണിയാൽ ചേർത്ത അണച്ചുവല്ലോ;- നന്ദി... 3 കൂരിരുൾ താഴ്വര അതിലുമെന്റെ പാതയിൽ ദീപമായ് വന്നുവല്ലോ;- നന്ദി... 4 ജീവിത ശൂന്യതയിൻ നടുവിൽ നിറവായ് അനുഗ്രഹം ചൊരിഞ്ഞുവല്ലോ;- നന്ദി...

Related Songs