Nin daya jevanekal

Malayalam Hymn

Nin daya jevanekal

Nin daya jevanekal lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നിൻ ദയ ജീവനേക്കാൾ നല്ലതല്ലോ നിൻ സ്നേഹം എത്രയോ ആശ്ചര്യമേ എൻ നാവു നിന്നെ നിത്യം സ്തുതിക്കും നിൻ ദയ ജീവനേക്കാൾ നല്ലതല്ലയോ വിശുദ്ധകരങ്ങളെ ഉയർത്തിടുവിൻ അത്യുന്നതന്നു സ്തുതി പാടുവിൻ എൻ നാവു നിന്നെ നിത്യം സ്തുതിക്കും നിൻ ദയ ജീവനേക്കാൾ നല്ലതല്ലയോ

Related Songs