Nandiyaal sthuthi paadaam

Malayalam Hymn

Nandiyaal sthuthi paadaam

Nandiyaal sthuthi paadaam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

നന്ദിയാൽ സ്തുതി പാടാം എന്നേശുവിനെ ഉള്ളത്തിൽ എന്നും പാടാം(2) നല്ലവൻ വല്ലഭൻ എന്നേശു നല്ലവൻ ഇന്നുമെന്നും മതിയായവൻ(2);- 1 ചെങ്കടൽ സമമായ ശോധനകളിൽ ദൂതന്മാർ നിന്മുമ്പിൽ പോകുന്നു വിശ്വാസത്തോടെ ആജ്ഞാപിക്കുമ്പോൾ ചെങ്കടൽ പിളർന്നു മാറിടും;- 2 യെരിഹോ മതിലും മുമ്പിൽ വന്നാലും യേശു നിന്റെ മുൻപിൽ പോകുന്നു കലങ്ങിടാതെ പതറിടാതെ സ്തുതികളാൽ തകർന്നുവീഴും;- 3 ദേഹം ദേഹി ആത്മാവും തളർന്നിടും വേളയിലും സ്തുതിഗീതങ്ങൾ പാടിടുമ്പോൾ കർത്താവു ബലം തന്നീടും;-

Related Songs