Padum njaan sthuthikale

Malayalam Hymn

Padum njaan sthuthikale

Padum njaan sthuthikale lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

പാടും ഞാൻ സ്തുതികളെ ലോകത്തിൻ സൃഷ്ടാവു നീ ആശയം നിന്നിൽ വയ്ക്കും ലോകത്തിൻ രക്ഷകൻ നീ (2) ആകാശവും, ഭുമിയും നക്ഷത്രജാലങ്ങളും ഉണ്ടാക്കിയവൻ നീ എന്നെയോർക്കാൻ ഞാനെത്ര ഭാഗ്യവാൻ (2) പാടും ഞാൻ… ദൈവപുത്രാ നിൻ സന്നിധേ ഭാരങ്ങൾ അർപ്പിക്കുമ്പോൾ എനിക്കെന്താശ്വാസം ഉള്ളതിനാൽ ഞാനെത്ര ഭാഗ്യവാൻ (2) പാടും ഞാൻ...

Related Songs