Malayalam Hymn
Swargam thurakkunna prarthana
Swargam thurakkunna prarthana lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
സ്വർഗ്ഗം തുറക്കുന്ന പ്രാർത്ഥന എൻ
നാവിൽ നിന്നും പുറപ്പെടട്ടെ
ദൂതർ കുനിയുന്ന ആരാധന
അധരങ്ങളിൽ നിന്നും ഗമിച്ചിടട്ടെ
1 മോറിയാമലമേലേറുവാൻ
മായത്ത വാഗ്ദത്തം മാറേന്തിടാം(2)
മരണ ശാപങ്ങൾ മായ്ച്ചിടുവാൻ
കുഞ്ഞാടിൻ രക്തത്തെ ഏറ്റു ചൊല്ലാം(2);-
2 യരിഹോ കോട്ടകൾ ഉടച്ചിടുവാൻ
യാഹിൽ വിശ്വാസം ആർജ്ജിച്ചിടാം(2)
യൗവ്വനവീര്യത്തിൽ ഉണർന്നിടുവാൻ
യാമ തോറും പ്രാർത്ഥിച്ചിടാം (2)