Nin sneham aazhamaarnna

Malayalam Hymn

Nin sneham aazhamaarnna

Nin sneham aazhamaarnna lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നിൻ സ്നേഹം (4) ആഴമാർന്ന സ്നേഹം സമുദ്രത്തിനാഴം വാനത്തിനുയരം എല്ലാത്തിനും മീതെ അവർണനീയം ഒരുനാളും എന്നെ പിരിയുകയില്ല നിൻ കണ്ണിൻമണി ഞാനല്ലെയോ ഓരോ ദിനവും നിന്റെ ദയ എനിക്കായി പുതുതായി നൽകുന്നു നീ;- നിൻ... നിന്റെ കരങ്ങളിൽ എന്റെ മുഖം വരച്ചവൻ നീ എന്നെ മറന്നീടുമോ പെറ്റമ്മ നമ്മേ മറന്നീടിലും ഒരുനാളും മറക്കാത്ത സ്നേഹിതൻ നീ;- നിൻ... Pyar Tera, Pyar Tera Pyar Tera, gehra pyar Tera Sagar se gehra ,ambar se uncha Varnan se bahar advitiya hai Vayda hai tera na chhode kabhi Teri aankho ki mein hoon puthli Din prati din Teri daya Mujhpar nai hoti hai Apni htheli pe chehra mera Tune likha hai, na bhulega Maa to hame bhul sakti hai Tu na kabhi bhulega

Related Songs