Sthothram cheyyum jeevan ennil

Malayalam Hymn

Sthothram cheyyum jeevan ennil

Sthothram cheyyum jeevan ennil lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

സ്തോത്രം ചെയ്യും ജീവൻ എന്നിൽ ഉള്ളതാൽ കീർത്തനങ്ങൾ എന്നെന്നും പാടീടും ഞാൻ കഴിഞ്ഞ നാളെല്ലാം കൃപകളാൽ മൂടി അനുദിനം നടത്തിയതാൽ(2) 1 എന്റെ ആഗ്രഹം നിന്നിലല്ലോ നിന്റെ മഹത്വം എന്നെന്നുമേ തേജസ്സിലെന്നെ നിറയ്ക്കുവാനായ് താഴ്ചയിൽ ഓർത്തുവല്ലോ(2);- സ്തോത്ര... 2 എന്റെ കണ്ണുനീർ അവൻ തുടയ്ക്കും കർത്തനിൻ മാർവ്വതിൽ വിശ്രമിക്കും മേഘമതിൽ എൻ കർത്തൻ വരുമ്പോൾ എതിരേറ്റിടും അവനെ(2);- സ്തോത്ര...

Related Songs