Sthothram cheyyum njaan ennum

Malayalam Hymn

Sthothram cheyyum njaan ennum

Sthothram cheyyum njaan ennum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

സ്തോത്രം ചെയ്യും ഞാനെന്നും രക്ഷിതാവെ മാത്രം വാഴ്ത്തും ഞാനെന്നും(2) പാത്രഹീനനായി ചെള്ളാമടിയാനെ പാർത്തിവനെ എന്നെ ചേർത്ത കൃപയ്ക്കായി 1 മന്നൻ ദാവീദിൻ സുതനെ വന്നുദിച്ച മന്നനാം മനുവേലാ(2) സന്നാഹമോടെന്നും സന്നിധൗ പാടുവാൻ ഉന്നതനേയെന്നെ നിന്നിലായ്ക്കാക്കണം;- 2 അതിശയമുള്ളവനെ അതിരറ്റ അനുഗ്രഹവാരിധിയെ(2) അധിപനാം യേശുവെ അഖിലേശനന്ദനാ അഖിലർ നായകനെ അഖിലാണ്ഡ കർത്താവേ;- 3 അടിയാനെ വീണ്ടവനെ അടിമയെ മോടിയിൽ തീർത്തവനെ(2) ജഡത്തിൽ കുടികൊള്ളും അടിയാനെ നിന്നുടെ കൊടിക്കീഴിൽ നാൾതോറും ജയത്തോടെ കാക്കണം;-

Related Songs