Devadhi deva suthan

Malayalam Hymn

Devadhi deva suthan

Devadhi deva suthan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ദേവധി ദേവ സുതൻ ദയയും കൃപയും നിറഞ്ഞവൻ പാരിൽ ഇതുപോൽ വേറാരുമില്ല കരുതുവാനായി കൈവിടാതെന്നും 1 പറവകൾക്കാഹാരം നൽകുവോനാം മറന്നിടാതെന്നെയും പോറ്റിടുമേ 2 പുകയുന്ന തിരികളെ കെടുത്താത്തവൻ തകർന്നയെൻ ഹൃദയത്തെ ബലമാക്കുമേ 3 കുരുടരിൻ കൺകളെ തുറന്നവനാം മുടന്തരെ നടത്തിയ വല്ലഭനാം 4 വരുമവൻ പ്രതിഫലം തന്നിടുവാൻ ദുരിതങ്ങൾ തീർത്തെന്നെ ചേർത്തിടുവാൻ

Related Songs