Athirukal illaatha sneham

Malayalam Hymn

Athirukal illaatha sneham

Athirukal illaatha sneham lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

അതിരുകളില്ലാത്ത സ്നേഹം ദൈവ സ്നേഹം നിത്യസ്നേഹം അളവുകളില്ലാത്ത സ്നേഹം ദൈവ സ്നേഹം നിത്യസ്നേഹം ഏതൊരവസ്ഥയിലും യാതൊരുവ്യവസ്ഥകളും ഇല്ലാതെ സ്നേഹിക്കും താതനു നന്ദി ദൈവത്തെ ഞാൻ മറന്നാലും ആ സ്നേഹത്തിൽ നിന്നകന്നാലും അനുകമ്പാർദ്രമാം ഹൃദയമെപ്പോഴും എനിക്കായ് തുടിച്ചിടുന്നു എന്നെ ഓമനയായ് കരുതുന്നു;- അമ്മയെന്നെ മറന്നാലും ആ സ്നേഹത്തിൽ നിന്നകന്നാലും അജഗണങ്ങളെ കാത്തിടുന്നവൻ എനിക്കായ് തിരഞ്ഞിടുന്നു എന്നെ ഓമനയായ് കരുതുന്നു;-

Related Songs