Sarva shakthanaam daivamen

Malayalam Hymn

Sarva shakthanaam daivamen

Sarva shakthanaam daivamen lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

സർവ്വശക്തനാം ദൈവമെൻ കൂടെയുള്ളതിനാൽ അസാധ്യമെല്ലാം മാറിടുമേ സർവ്വ ശക്തനാം ദൈവമെൻ ചാരെയുള്ളതിനാൽ നിരാശ എല്ലാം നീങ്ങിടുമേ യാഹേ... പരിപാലകാ യാഹേ... പരമോന്നതാ യാഹെന്ന ദൈവമെന്നിടയനതാൽ കുറവൊന്നുമില്ലാതെ നടത്തിടുമേ 1 കണ്ണുനീർ കാണുമ്പോൾ കരളലിയുന്ന കാൽവരി സ്നേഹമേ യേശുപരാ നിന്നകൾ മാറ്റിനിൻനന്മകളേകും മന്നവനെ മഹോന്നതനെ 2 തലമുറ തലമുറ സങ്കേതമാകും ബലമുള്ള ഗോപുരം നീയല്ലയോ പാറയും കോട്ടയും പരിചയുമായി പരിശുദ്ധനെ മഹേശ്വരനെ 3 ശത്രുമുൻപാകെ മേശയൊരുക്കി മാനിക്കും സ്നേഹമവർണ്ണനീയം അഭിഷേക തൈലമെൻ തലയിലൊഴുക്കി നന്മയായ് കരുണയായ് പിന്തുടരും

Related Songs