Daivamen balavum sangethavum

Malayalam Hymn

Daivamen balavum sangethavum

Daivamen balavum sangethavum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ദൈവമെൻ ബലവും സങ്കേതവും കഷ്ടങ്ങളിൽ അടുത്ത സഹായവും ആകയാൽ ഞാൻ ഭയപ്പെടില്ല ഈ ഭൂതലവും മാറീടിലും പർവ്വതങ്ങൾ മാറി സാഗര മദ്ധ്യേ വീണാലും

Related Songs