Sarva loka paalakaa yeshunaayaka

Malayalam Hymn

Sarva loka paalakaa yeshunaayaka

Sarva loka paalakaa yeshunaayaka lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

സർവ്വ ലോക പാലകാ യേശുനായകാ സാക്ഷികൾ ഞങ്ങളെ കാത്തുകൊള്ളണേ (2) സ്നേഹം നൽകി, ജീവൻ നൽകി ശാശ്വത മോക്ഷം നൽകി നിൻ രൂപം കാണാൻ കണ്ണില്ലാതെ നിൻ വിളി കേൾപ്പാൻ കാതില്ലാതെ നിൻ സ്നേഹം നുകരാൻ കരളില്ലാതെ അന്നു ഞാൻ പാപത്തിൽ വീണലഞ്ഞു (സ്നേഹം നൽകി...) ഇന്നു ഞാൻ കാണുന്നു നിന്റെ രൂപം ഇന്നു ഞാൻ കേൾക്കുന്നു നിന്റെ ശബ്ദം ഇന്നു ഞാൻ നുകരുന്നു നിന്റെ സ്നേഹം ഇന്നു നിൻ ജീവനിൽ വാണിടുന്നു (സ്നേഹം നൽകി...)

Related Songs