Sarva nanmakalkkum sarva dana

Malayalam Hymn

Sarva nanmakalkkum sarva dana

Sarva nanmakalkkum sarva dana lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

സർവ്വ നന്മകൾക്കും സർവ്വദാനങ്ങൾക്കും ഉറവിടമാം എൻ യേശുവേ നിന്നെ ഞാൻ സ്തുതിച്ചിടുന്നു ദിനവും പരനെ നന്ദിയായ് 1 ആഴി ആഴത്തിൽ ഞാൻ കിടന്നു കൂരിരുൾ എന്നെ മറ പിടിച്ചു താതൻ തിരുക്കരം തേടിയെത്തി എന്നെ മാർവ്വോടു ചേർത്തണച്ചു 2 പരിശുദ്ധാത്മാവാൽ നിറയ്ക്ക അനുദിനവും എന്നെ പരനെ നിന്റെ വേലയെ തികച്ചിടുവാൻ നൽവരങ്ങളെ നൽകിടുക 3 ലോക ഇമ്പങ്ങളിൽ ഞാൻ ഭ്രമിച്ചു ലോക മോഹങ്ങളിൽ ഞാൻ മുഴുകി കാണില്ലൊരുനാളും സ്വർഗ്ഗതാതൻ ഹൃത്തിൽ മൂഢമായ് ഞാനുറച്ചു

Related Songs