Ente sthuthiyum pattume

Malayalam Hymn

Ente sthuthiyum pattume

Ente sthuthiyum pattume lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്റെ സ്തുതിയും പാട്ടുമേ എന്റെ സകല പ്രശംസയും(2) യേശുവിൻ ക്രൂശിൽ മാത്രം എന്റെ കൂടാരം പൊളിയുവോളം(2) 1 എനിക്കായി ജീവൻ തന്ന യേശുവിലാണെക്കെല്ലാം(2) അവനെന്നെ നടത്തീടുന്നു തിരുഹിതം പോലെയെന്നും (2) 2 അനുഗ്രഹത്താലനുദിനവും ആശ്വാസത്താലനുനിമിഷം(2) നിറക്കുവാൻ എൻ ജീവ നാഥൻ യേശു മതിയായവൻ(2) 3 കഷ്ടങ്ങളിൽ രോഗ ദുഃഖത്തിൽ എനിക്കേറ്റമടുത്തതുണയായ്(2) യേശു നല്ല നാഥൻ എനിക്കേശുമതിയായവൻ(2) 4 എന്റെ ധനവും ജ്ഞാനവും എന്റെ നീതി വിശുദ്ധിയും(2) എല്ലാം യേശുവിലാം അവനെന്നും മതിയായവൻ(2)

Related Songs