Malayalam Hymn
Sarva sthuthiyum sthothravum
Sarva sthuthiyum sthothravum lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
സർവ്വ സ്തുതിയും സ്തോത്രവും നാം
യേശുവിനർപ്പിക്കുക(2)
അവൻ നല്ല രക്ഷകൻ
അവൻ നല്ല പാലകൻ
അവനെ ആരാധിക്കാം(2)
1 യേശുവിനെ ആരാധിപ്പാൻ
നമ്മെ അർപ്പിച്ചിടാം
പാപമില്ലാത്തവൻ സ്വന്ത രക്തത്താൽ
നമ്മെ കഴുകിയതാം (2)
2 യേശുവിനെ സേവിപ്പാൻ
തൻ നാമം വഹിച്ചിടാം (2)
ഉയിരുള്ള നാൾവരെ
അവനായ് പാടിടുക (2)