Yahovaykku koduppin sthuthiyum

Malayalam Hymn

Yahovaykku koduppin sthuthiyum

Yahovaykku koduppin sthuthiyum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

യഹോവയ്ക്ക് കൊടുപ്പിൻ സ്തുതിയും പുകഴ്ച്ചയും യഹോവയ്ക്ക് കൊടുപ്പിൻ മഹത്വവും ബലവും (2) വിശുദ്ധഅലങ്കാരങ്ങൾ ധരിച്ചീടാം നമുക്ക് വിശുദ്ധിയിൽ അവനെ സ്തുതിച്ചിടാനൊരുങ്ങാം (2) യഹോവയ്ക്ക്… വെള്ളത്തിൽ മീതെ മുഴങ്ങുന്ന ശബ്ദം പെരു വെള്ളത്തിൻ മീതെ അവൻ ശബ്ദമുണ്ട് (2) ശക്തിയിൽ ശബ്ദം മഹിമയിൽ ശബ്ദം യഹോവയുടെ ശബ്ദം (2) യഹോവയ്ക്ക്… കാദേശിനെ നടുക്കീടുന്ന ശബ്ദം വനങ്ങളെ തോലുരുച്ചീടുന്ന ശബ്ദം (2) മാറ്റങ്ങൾ വരുത്തും മാൻപേട പിറക്കും യഹോവയുടെ ശബ്ദം (2) യഹോവയ്ക്ക്…

Related Songs