Karuthi than karngalil

Malayalam Hymn

Karuthi than karngalil

Karuthi than karngalil lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

കരുതി തൻ കരങ്ങളിൽ ഇന്നയോളം എന്റെ നാഥൻ ഈ മരു പ്രയാണത്തിൽ എൻ സ്നേഹിതൻ നീ മാത്രം കൃപ മതി നാഥാ നിൻ കൃപ മതി എന്നും ഈ ജീവിത സാഗരേ നിൻ കൃപ എന്നും എൻ ശരണം ഈ ജീവിത സാഗരേ നിൻ കൃപ എന്നും എൻ അഭയം കണ്മണി പോൽ താങ്ങുന്നവൻ കാവലായ് എന്നുമെൻ ചാരത്തവൻ അപ്പാ! നിൻ സ്നേഹം അവർണ്ണനീയം നിനക്കുമ്പോൾ തുടിക്കുന്നെൻ ഹൃദയം നാഥാ നിൻ സന്നിധൗ വന്നിടുന്നെ മുറ്റുമായ് എന്നെ ഞാൻ തന്നിടുന്നെ പാപിയാമെന്നെ നീ കഴുകീടണേ നിൻ സാക്ഷിയായന്നെ തീർത്തിടണേ

Related Songs