Maan neer thodinai dahichu kamshikum

Malayalam Hymn

Maan neer thodinai dahichu kamshikum

Maan neer thodinai dahichu kamshikum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 മാൻ നീർത്തോടിനായ് ദാഹിച്ചു കാംഷിക്കും പോലവെ എൻ ആത്മാവിൻ ദാഹവും നിനക്കായ് എൻ ദൈവമേ ആശ്രയം നീ ശൈലവും നീ കോട്ടയും നീ എന്നും കാക്കും 2 ജീവിക്കും ദൈവത്തിനായ് ദാഹിക്കുമെൻ മനമേ ദേവാ-നിൻ സന്നിധിയിൽ നിന്നിടാൻ ആത്മാവു വാഞ്ഛിക്കുന്നു 3 ആത്മാവെ ഉള്ളമതിൽ ഖേദത്താൽ ഞരങ്ങുന്നുവോ അവൻ നിന്റെ രക്ഷയുമേ നിന്നുടെ മുഖ പ്രകാശവുമേ 4 ഹെർമ്മോൻ മലകളിലും യോർദ്ദാൻ തലങ്ങളിലും എല്ലായിടങ്ങളിലും നിന്നെ നിരന്തരം സ്തുതിച്ചിടുമേ

Related Songs