Elohim elohim lammaa shabakthaani

Malayalam Hymn

Elohim elohim lammaa shabakthaani

Elohim elohim lammaa shabakthaani lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എലോഹിം എലോഹിം ലമ്മാ ശബക്താനി (2) എന്റെ ദൈവമേ എന്റെ ദൈവമേ നീ എന്നെ കൈവിട്ടതു എന്തപ്പാ ​(2) കാൽവരി ക്രൂശിൽ എന്റെ പേർക്കായ് ഏകനായ് പാടുകൾ പെട്ടിടുന്നു (2) ഏകനായ് പാടുകൾ പെട്ടിടുന്നു 1 മുള്ളുകളാൽ മെടഞ്ഞ കിരീടം മന്നവന്റെ തലയിൽ വച്ചല്ലോ (2) വേദനയാൽ പിടഞ്ഞിടുമ്പോൾ പരിഹസിച്ചു മുഖത്തടിച്ചല്ലോ (2) ഭാരമുള്ള മര കുരിശും ചുമന്നു കൊണ്ട് മലയിൽ കയറി (2) ലോകത്തിന്റെ പാപം ചുമന്ന് ദൈവത്തിന്റെ കുഞ്ഞാടാണല്ലോ (2) എലോഹിം എലോഹിം... 2 തിരു ശരീരം അടിക്കപെട്ടു ഉഴവുചാൽ പോൽ കീറപ്പെട്ടു (2) രക്ത തുള്ളി ധാര ധാരയായ് ഒഴുക്കിയല്ലോ എനിക്കു വേണ്ടി (2) കൈകളിലും കാലുകളിലും ആണികളാൽ തറക്കപെട്ടു (2) ക്രൂശിതനായ് എന്റെ കർത്താവ് സർവ്വ പാപ പരിഹാരത്തിനായ് (2) എലോഹിം എലോഹിം... 3 നമുക്ക് വേണ്ടി ജീവൻ നൽകിട്ടും വിലാപ്പുറത്ത്‌ ആഞ്ഞു കുത്തി (2) നിത്യ ജീവൻ നൽകിടുവാനായ് ഇത്രയേറെ നമ്മെ സ്നേഹിച്ചു (2) എലോഹിം എലോഹിം...

Related Songs