Malayalam Hymn
Yeshuvallatharumilla bhoovil
Yeshuvallatharumilla bhoovil lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 യേശുവല്ലാതാരുമില്ല ഭൂവിൽ
നമ്മെ മാത്രം സ്നേഹിച്ചിടുവാൻ
ഏകനായ് ഞാൻ ഇരുന്നപ്പോൾ
നിൻ സ്നേഹമെന്നിൽ പകർന്ന നാഥാ
എല്ലാം യേശു മാത്രം
എനിക്കെല്ലാം യേശു മാത്രം
ഈ ലോക ജീവിതം മാഞ്ഞു പോയാലും
എല്ലാമെൻ യേശു മാത്രം
2 പരദേശിയായി ഞാൻ ഏകനായാലും
യേശു എന്നെ കൈവിടില്ല
എൻ ഭാര ദുഃഖവും ഏറി വന്നാലും
യേശു എന്നെ കൈവിടില്ല ;-
3 ഈ ജീവിതത്തിൽ ആശ്രയിപ്പാനെൻ
യേശു മാത്രം എന്നാശ്രയം
വാഗ്ദത്തം തന്നവൻ മാറുകില്ല
വാക്കു മാറാത്തവൻ യേശു മാത്രം;-