En jeevithathile bhoovil

Malayalam Hymn

En jeevithathile bhoovil

En jeevithathile bhoovil lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എൻ ജീവിതത്തിലീ ഭൂവിൽ കഷ്ടം പ്രയാസങ്ങൾ വന്നു എല്ലാറ്റിനും വിടുതലായ് എന്നേശുവിനെ കണ്ടു ഭാരങ്ങളാന്റെ ഉള്ളം നേരിടും നേരമെൻ യേശു പാത ഒരുക്കി എൻ ജീവൻ പാവനമാക്കി എൻ നാഥൻ യുദ്ധങ്ങൾ ക്ഷാമങ്ങളാലെ ലോകം ഭയന്നോടിടുമ്പോൾ പ്രത്യാശയോടിന്നു ഞാനെൻ നാഥൻ മുഖത്തേക്കു നോക്കും

Related Songs