Vannolin sodarare ningal

Malayalam Hymn

Vannolin sodarare ningal

Vannolin sodarare ningal lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

വന്നോളിൻ സോദരരെ നിങ്ങൾ കേട്ടോളിൻ സുവിശേഷം വിട്ടോളിൻ പാപവഴികളെ ഏററുകൊള്ളീസായെ(2) 1 ആദാമ്യപാപം നിമിത്തം പാപികളായ് മാനവരെല്ലാം മയ്യത്തിൻ ഓഹരിക്കാരായ് മാനവരെല്ലാരും(2);- 2 ഈ ദുനിയാവിലെ മനുസന്മാരെല്ലാം അള്ളാവിൽ നിന്നകന്നതിനാലെ ഇബിലീസിൻ അടിമകളായ് ഹലാക്കിലായല്ലോ(2);- 3 മാനവരിൽ രക്ഷയ്ക്കായൊരു മാർഗ്ഗം അല്ലേ ഒരുക്കിയതു മാനത്തെ മലക്കുകൾ പാടി മാധുര്യഗീതങ്ങൾ(2);- 4 മാനവരിൻ പാപമകറ്റാൻ ഈസ പിറന്നീ ദുനിയാവിൽ കുശിൻമേൽ മരിച്ചയർത്തീസയെ ഖൽബിൽ സ്വീകരിക്കൂ(2);-

Related Songs