Kodiya katadikku shuddhaathmaavin

Malayalam Hymn

Kodiya katadikku shuddhaathmaavin

Kodiya katadikku shuddhaathmaavin lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

കൊടിയ കാറ്റടിക്കു ശുദ്ധാത്മാവിൻ കൊടിയ കാറ്റടിക്കു അഗ്നിജാവാലയപോലെ പിളർന്നതാം നാവു ഞങ്ങളിൽ ഇറക്കു (2) പരിശുദ്ധാത്മാവ് നിറഞ്ഞവരായി പോകാം ഈ ലോകസീമയോളം ആയിരങ്ങൾ മനനം തിരിയുവാൻ സഭയോടു ചേരുവാൻ വചനത്തിൻ പൊരുളറിയിച്ചീടാൻ ആത്മശക്തി പ്രാപിച്ചിടാൻ ന്യായവിധിതൻ ബോധമേകാൻ നീതിയിൽ വളർന്നിടാൻ പാപത്തിൻ ദോഷം അറിയിച്ചീടാൻ ആത്മശക്തി പ്രാപിച്ചിടാൻ നേരതിൽ നാം ജീവിച്ചീടാൻ വരവതറിയിച്ചിടാൻ സത്യത്തിൻ വഴിയിൽ നടക്കാൻ ആത്മശക്തി പകർന്നിടുവാൻ

Related Songs