Snehithane pole jeevaneki

Malayalam Hymn

Snehithane pole jeevaneki

Snehithane pole jeevaneki lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 സ്‌നേഹിതനെ പോലെ ജീവനേകി ശത്രുവാമെന്നെ നേടിയോനെ അമ്മതൻ സ്നേഹത്തിനപ്പുറമായി എന്നെ കരുതുന്ന പ്രാണപ്രിയാ(2) ആരാധിച്ചീടും ഞാൻ നന്ദിയോടെ വർണ്ണിച്ചീടും ഞാൻ നിൻ കൃപയേ ഹല്ലേലൂയാ.... ഹല്ലേലൂയാ.... ഹല്ലേലൂയാ.... നിനക്ക്....(2) 2 ഭീരുവമെന്നിൽ ധൈര്യമേകി പുത്രനായ്‌ മാറ്റിയ സ്വർഗ്ഗ താതാ അബ്ബാ പിതാവേ ആരാധ്യനെ വർണ്ണിച്ചീടും ഞാൻ നിൻ വിശ്വസ്തതയെ(2);- ആരാധിച്ചീടും... 3 കെരീത്തിൽ കാക്കയാൽ പോറ്റിയവൻ സാരേഫത്തിലും കൈവിടില്ല ബേർശേബയിൽ ദൂതൻ ശക്തികരിക്കും ഹോരേബിൽ അവൻ ശബ്‌ദം കേൾപ്പിച്ചിടും(2);- ആരാധിച്ചീടും... 4 വാഗ്‌ദത്തം പോലെ നിൻ ആത്മാവിനെ അച്ചാരമായ് നൽകി പാലിക്കുന്നോൻ നിത്യതയോളവും കൂടെയിരിക്കും അതുല്യ സ്നേഹത്തിൻ ഉറവിടമെ(2);- ആരാധിച്ചീടും...

Related Songs