Athyunnathaa nee parishuddhan

Malayalam Hymn

Athyunnathaa nee parishuddhan

Athyunnathaa nee parishuddhan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 അത്യുന്നതാ നീ പരിശുദ്ധൻ അനശ്വരനാഥാ നീ പരിശുദ്ധൻ (2) അദ്ഭുതമന്ത്രി വീരനാം ദൈവമേ പരിശുദ്ധൻ നീയെന്നും (2) ഹാല്ലേലൂയ്യ ഹാല്ലേലൂയ്യ ഹാല്ലേലൂയ്യ ആമേൻ ഹാല്ലേലൂയ്യ ഹാല്ലേലൂയ്യ ഹാല്ലേലൂയ്യ ആമേൻ 2 വിണ്ണും മണ്ണും ഒരുപോലെ വാഴ്ത്തും യാഹേ നീയെന്നും പരിശുദ്ധൻ (2) മാലാഖ വൃന്ദങ്ങൾ പാടിപുകഴ്ത്തും പരിശുദ്ധൻ നീയെന്നും (2);- ഹാല്ലേലൂയ്യ... 3 സ്വർഗ്ഗീയ ദൂതർ ഭൂവിൽ മനുജർ ഒരുപോലെ വാഴ്ത്തുന്നു നിന്നെ (2) കോടാനുകോടികൾ പാടിസ്തുതിക്കും പരിശുദ്ധൻ നീയെന്നും(2);- ഹാല്ലേലൂയ്യ...

Related Songs