Nee ennum parishuddhan

Malayalam Hymn

Nee ennum parishuddhan

Nee ennum parishuddhan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 സർവ്വ ശക്തനായോനെ നീ പരിശുദ്ധൻ സതുതിക്കു യോഗ്യനായോനെ നീ പരിശുദ്ധൻ എന്നന്നേക്കും വാഴുന്നവനെ നിന്നെപ്പോലെ ആരുള്ളു Bridge രാജാക്കൻ മാരിലും ദേവന്മാർ ആരിലും ഉന്നതൻ അത്യുന്നതൻ നീയേ രാജാക്കൻ മാരിലും ദേവന്മാർ ആരിലും ഉന്നതൻ അത്യുന്നതൻ നീയേ Chorus നീ എന്നും പരിശുദ്ധൻ നീ എന്നും സർവ്വശക്തനെ നീ എന്നും യോഗ്യനായോനെ യേശുവേ 2 എൻ താഴ്ച്ചയിൽ ഓർത്തവനെ നീ പരിശുദ്ധൻ മാറ്റം വരാത്തവനെ നീ പരിശുദ്ധൻ എന്നന്നേക്കും വാഴുന്നവനെ നിന്നെപ്പോലെ ആരുള്ളു Bridge-chorus ശുദ്ധ ശുദ്ധ ശുദ്ധ സർവ ശക്ത ദേവാ ഭക്ത ഗീതം കാലേ ഞങ്ങൾ അങ്ങുയർത്തുമെ പാപം ശാപം പോക്കും കാരുണ്യ യഹോവാ ദേവാ ത്രിയേക ഭാഗ്യാ ത്രിത്വമെ

Related Songs