Malayalam Hymn
Ullam thakarunne
Ullam thakarunne lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഉള്ളം തകരുന്നേ ഉള്ളം തകരുന്നേ .....
നയിൻ വിധവപോലെ ഉള്ളം തകരുന്നയ്യ
നമസ്കരിപ്പാനും കാൽ തുവർത്തുവാനും
യജമാനനേ... ഉള്ളിനുള്ളിൽ കാത്തുവെച്ച
കണ്ണുനീരുണ്ടേ... കണ്ണുനീരുണ്ടേ... (2)
അകലെയായെൻ വാസം എന്നയ്യാ...
അരികിലെത്താൻ പ്രാണൻ പോകും നേരം വരയോ
എൻ പുരവാതിലിൽ ദിനവും കാത്ത്
ദിനങ്ങൾ പോകുന്നയ്യ...(2)
ജഹോഷുവാ... ജഹോഷുവാ...
കാലൊച്ച കേൾക്കുമീ നിമിഷം കണ്ണുനീരുണ്ടേ
അയ്യ കണ്ണു നീരുണ്ടേ (2)
(ഉള്ളം തകരുന്നേ)
അകലെയായി ആദ്യ സ്നേഹം
നുകർന്നെടുപ്പാൻ പ്രാണൻ ചൊരിയാൻ ദാഹമായി
എൻ ഗ്രഹ വാതിലിൽ ഒന്നു വന്നാൽ
ഹൃദയം തകരുകില്ല
ജഹോഷുവാ... ജഹോഷുവാ...
ആ കരം ഒന്ന് കാണും നിമിഷം
കണ്ണുനീരുണ്ട് നൽകാൻ കണ്ണുനീരുണ്ട് (2)
(ഉള്ളം തകരുന്നേ)