Aayirangal aahaaramillaathe

Malayalam Hymn

Aayirangal aahaaramillaathe

Aayirangal aahaaramillaathe lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ആയിരങ്ങൾ ആഹാരമില്ലാതെ അനുദിനം അലഞ്ഞിടുമ്പോൾ അങ്ങു നൽകിയ നന്മയ്ക്കു സ്തോത്രം കോടാകോടി സ്തുതി മഹത്വം 1 യേശു തന്ന ദാനങ്ങൾ ഓരോന്നായ് എണ്ണിയാൽ തീരുകില്ല യോഗ്യതയെന്തുള്ളു നാഥാ ഈ ഏഴയിൽ കാരുണ്യം തോന്നീടുവാൻ;- 2 ക്രൂശുചുമന്നെന്റെ യേശു പോയതാം ആ പാത മതിയെനിക്ക് ഈ പാരിലെൻ ജീവിതനാളുകൾ മുഴുവനും ആശ്വാസം ആയീടുവാൻ;- 3 മാറുകയില്ല ഞാൻ പോകുകയില്ലെന്റെ യേശുവിൻ പാത വിട്ട് അന്ത്യം വരെയെന്റെ ജീവിതമേശുവിൽ മാത്രം മതിയെനിക്ക്;-

Related Songs