Aayirangalil sundaran vandithan

Malayalam Hymn

Aayirangalil sundaran vandithan

Aayirangalil sundaran vandithan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ആയിരങ്ങളിൽ സുന്ദരൻ വന്ദിതൻ ആരിലുമുന്നതൻ ക്രിസ്തുവാം 1 അവനൊപ്പം പറയാനൊരാളുമില്ല അവനെപ്പോലരാധ്യനാരുമില്ല അവനിൽ ശരണപ്പെട്ടാരുമേ ആരുമേ ഒരുനാളും അലയാതെ മോദമായ്-മോദമായ് മരുവും മരുവിലും ശാന്തമായ്;- 2 അവനിക്കു പൊതുവായ് നിറുത്തി ദൈവം അവനേക്കൊണ്ടത്രേ നിരപ്പു തന്നു അവനെ വിട്ടൊരുനാളും പോകുമോ-പോകുമോ അരുതാത്തതൊന്നുമേ ചെയ്യുമോ-ചെയ്യുമോ അവനെയോർത്തനിശം ഞാൻ പാടിടും;- 3 വരുവിൻ വണങ്ങി നമസ്ക്കരിപ്പിൻ ഒരുമിച്ചുണർന്നു പുകഴ്ത്തിടുവിൻ ബലവും ബഹുമാനമാകവേ- ആകവേ തിരുമുമ്പിലർപ്പിച്ചു വീഴുവിൻ-വീഴുവിൻ തിരുനാമമെന്നേക്കും വാഴ്ത്തുവിൻ;-

Related Songs