Ente priyano sarvvaaga sundaran

Malayalam Hymn

Ente priyano sarvvaaga sundaran

Ente priyano sarvvaaga sundaran lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്റെ പ്രിയനോ സർവ്വാഗ സുന്ദരൻ പതിനായിരം പേർകളിൽ അതിശ്രേഷ്ഠൻ അവനെനിക്കുള്ളവൻ ഞാൻ അവനുള്ളവൻ എന്നും അവനായ്‌ പാടിടും അവന്റെ നാമം ഉയർത്തിടും മരുഭൂവിലെൻ പ്രീയന്റെ മാറിൽ ചാരി ഞാൻ വന്നിടും എന്നും എന്റെ ആശ്രയമാം യേശുവിൻ കൂടെ നടന്നിടും പാറയിൻ പിളർപ്പിലായ്‌ ഞാൻ മറഞ്ഞീടുമ്പോൾ കേൾക്കുന്നു ആ നാട്ടിലെൻ പ്രിയനിമ്പഗാനങ്ങൾ

Related Songs