Malayalam Hymn
Karuna nidhiye krupayin
Karuna nidhiye krupayin lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
കരുണാ നിധിയേ
ക്രുപയിൻ ഉറവേ
അഭയം നീ മാത്രമേ നാധാ
അഭയം നീ മാത്രമേ
ഉറ്റവരെല്ലാം തള്ളീടിലും
മാറ്റമില്ലാത്ത സ്നേഹിതൻ നീയെ
മാറുകില്ലോരുനാളും നിൻസ്നേഹം
വിട്ടുഞ്ഞാൻ മാറുവാനായിടുമോ
നിന്നെ ക്രൂശിക്കുമോ
എൻ ജീവൻ നിനക്കായ് വെച്ചിടുവാൻ
നാധാ എന്നെ ഞാൻ സമർപ്പിക്കുന്നേ
മുള്ളുകളാലെ നിറഞ്ഞയെൻ ജീവിതം
സന്തോഷമാക്കിയല്ലോ എൻ നാധൻ
കാണുന്നു ഞാനെൻ വിശ്വാസ കണ്ണാൽ
നിൻ മാറിൽ ചാരുന്ന സുധിനം
അന്നു ഞാൻ കാണും നിന്മുഘം നേരിൽ
എൻ ദേഹ സഹിതനായ് ഞാൻ കണ്ടിടും