Krupayin uravaam karthaave nin

Malayalam Hymn

Krupayin uravaam karthaave nin

Krupayin uravaam karthaave nin lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

കൃപയിന്നുറവാം കർത്താവെ നിൻ കൃപ മതിയടിയാനീയുലകിൽ(2) 1 ബലഹീനതയിൽ താങ്ങി നടത്തും- ബലവാനേ നിൻ കൃപ മതിയെ പലവിധ ഭീതികളുയരും മരുവിൽ- കൃപയിൻ ചിറകാൽ പൊതിയണമെ;- കൃപ… 2. പാപത്തിൻ ശമ്പളം മരണം നീങ്ങി- കൃപയാലെ ദൈവമകനായ് ഞാൻ അവകാശമായ് നിത്യജീവൻ ലഭിച്ചു- പ്രത്യാശയോടെ ഞാൻ മേവിടുന്നു;- കൃപ… 3 ക്രിസ്തുവിൻ കൃപയാൽ ശക്തി ലഭിച്ചു- രക്ഷയിൻ സുവിശേഷം ഘോഷിക്കാം സകല മനുഷ്യർക്കും രക്ഷാകരമാം- ദൈവകൃപയിൽ ഞാൻ നിലനിൽക്കും;- കൃപ...

Related Songs