Ini nashdangal ellaam laabhamaakum

Malayalam Hymn

Ini nashdangal ellaam laabhamaakum

Ini nashdangal ellaam laabhamaakum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഇനി നഷ്ടങ്ങൾ എല്ലാം ലാഭമാകും ഇനി ദുഃഖങ്ങൾ സന്തോഷമാകും (2) എന്നെ കാത്തിടുന്നവനെ എന്നെ പോറ്റിടുന്നവനെ (2) ഹൃദയം നുറുങ്ങീടുമ്പോൾ മനസ്സു തകർന്നീടുമ്പോൾ (2) എന്റെ ചാരവേ ആശ്വാസമായ് എന്റെ യേശു മാത്രമല്ലോ (2) (എന്നെ കാത്തിടുന്നവനെ…) സമ്പാദ്യം നശിച്ചെന്നാലും പടകു ശൂന്യമാകിലും (2) എൻറെ കുറവുകൾ നിറവാക്കുവാൻ എൻറെ യേശു മാത്രമല്ലോ (2) (എന്നെ കാത്തിടുന്നവനെ…) പെറ്റമ്മ മറന്നീടിലും ഉറ്റവർ കൈവെടിഞ്ഞാലും (2) എന്നെ പൂർണ്ണമായ് അറിയുന്നവൻ എൻറെ യേശു മാത്രമല്ലോ (2) (എന്നെ കാത്തിടുന്നവനെ…)

Related Songs