Malayalam Hymn
Sthuthi nerullavarkkuchitham
Sthuthi nerullavarkkuchitham lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
സ്തുതി നേരുള്ളവർക്കുചിതം
ഇവർ നിങ്കൽ നിത്യം പാടിടും
ഏഴരാമീ ഞങ്ങളെ
അർഹരാക്കിടൂ എൻ നാഥനെ
അഗ്നിയിലെന്നെ ശോധന ചെയ്തു
പാപത്തിൻ കീടങ്ങൾ അകറ്റണമേ
നിൻ ദയക്കൊത്തപോൽ കൃപതോന്നണേ
എന്നുള്ളം നിനക്കായ് ദാഹിക്കുന്നു
ദുഷ്ടന്മാർ വഞ്ചനയണിഞ്ഞിടുന്നു
നരകമവർക്കായ് ഒരുക്കീടുന്നു
ശാശ്വതമായൊരു വിൺഭവനം
കാണുന്നു പ്രത്യാശയിൽ ദൈവമക്കൾ
നിൻ കരത്താൽ എന്നെ താങ്ങിടുന്നതാൽ
നിലം പരിചാകില്ല ഒരുനാളും ഞാൻ
സിംഹത്തിൻ വായിൽ ഞാൻ വീണെന്നാലും
ഇസ്രയേലിൻ ദൈവം രക്ഷിപ്പാനുണ്ട്