Malayalam Hymn
Neeyallathe aarumilleshuve
Neeyallathe aarumilleshuve lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
നീയല്ലാതാരുമില്ലേശുവേ ചാരുവാനീയുലകിൽ
ക്ഷീണങ്ങൾ നേരിടുമ്പോൾ ഭാരങ്ങൾ ഏറിടുമ്പോൾ
നീയല്ലാതാരുമില്ലേശുവേ ചാരുവാനീയുലകിൽ
തേടിവന്നെന്നെ നീ ഒരുനാൾ
മാർവ്വോടണച്ചെന്നെ നീ അന്നാളിൽ
ജീവിതയാത്രയിൽ താങ്ങിടുവാനായ്
നീയല്ലാതാരുമില്ലേശുവേ(2)
ജീവനെ നൽകി ക്രൂശിൽ എൻപേർക്കായ്
എൻ പാപത്താൽ നീ യാഗമായ്
നിത്യതവരെയെന്നെ കാത്തിടുവാനായ്
നീയല്ലാതാരുമില്ലേശുവേ(2)
അർപ്പിക്കുന്നെന്നെ മുറ്റും യാഗമായ്
കത്തിക്കേണം അഗ്നി എന്റെമേൽ
രൂപാന്തരം പ്രാപിച്ചനുരൂപമാക്കുവാൻ
നീയല്ലാതാരുമില്ലേശുവേ(2)