Karthavin gambhera naadam

Malayalam Hymn

Karthavin gambhera naadam

Karthavin gambhera naadam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കർത്താവിൻ ഗംഭിര നാദം കേൾക്കാറായ് പ്രധാന ദൂതന്റെ ശബ്ദം കേൾക്കാറായ് ദൈവത്തിൻ കാഹള ധ്വനി മുഴങ്ങാറായ് സന്തോഷിപ്പീൻ (4) ക്രിസ്തുവിൽ മരിച്ചവർ ഉയർത്തിടുവാൻ കാലമായ് കാന്തന്റെ വിശുദ്ധർ പറന്നിടുവാൻ നേരമായ് ആയിരമായിരം വിശുദ്ധരുമായ് കാന്തൻ അണഞ്ഞിടാറായ് (4) തകർത്തിടി മുഴക്കം പോൽ ഹല്ലേലുയ്യാ കേൾക്കാറായ് തങ്കകുഞ്ഞാടിന്റെ കല്ല്യാണം വന്നിടാറായ് മംഗള നാളിൽ ക്ഷണിക്കപ്പെട്ടോരെ സന്തോഷിപ്പീൻ (4) നീതിയിൻ സൂര്യൻ ഉദിച്ചിടുവാൻ കാലമായ് നിത്യമാം ഭവനത്തിൽ പാർത്തിടുവാൻ കാലമായ് കർത്തനോടൊത്തു കഴിഞ്ഞിടുവാനായ് സന്തോഷിപ്പീൻ (4)

Related Songs