Hridayam thakarnnorunaal

Malayalam Hymn

Hridayam thakarnnorunaal

Hridayam thakarnnorunaal lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഹൃദയം തകർന്നൊരു നാൾ എൻ ഹൃദയ കവാടം തകർന്നൊരു നാൾ മുഴങ്കാൽ മടക്കിയൊരു നാൾ എൻ യേശു എന്നെ വിളിച്ചൊരു നാൾ (2) പാപിയാണ് ദൈവമേ ഞാൻ പാപിയാണ് ദൈവമേ (2) 1 പച്ചയായ എന്നെ നീ വാർത്തെടുത്തു നിന്റെ രക്തത്താൽ ഒറ്റിയല്ലൊ നിന്നേ ഞാൻ എന്റെ യേശുവേ (2) യോഗ്യനല്ല യേശുവേ ഞാൻ യോഗ്യനല്ല യേശുവേ (2) നിൻ കരുണയിൽ നിറവാൻ ഞാൻ യോഗ്യനല്ല യേശുവേ (2) 2 അടിമയായ എന്നെ നീ വിളിച്ച കൊണ്ട് വന്ന ദേശത്തിൽ പാർത്തു ഞാൻ ജീവിതം എൻ പാപ മണ്ടലത്തിൽ (2) യോഗ്യനല്ല യേശുവേ ഞാൻ യോഗ്യനല്ല യേശുവേ (2) നിൻ സ്വരം ശ്രവിക്കുവാൻ ഞാൻ യോഗ്യനല്ല യേശുവേ (2)

Related Songs