Hridayam nurungi nin sannidiyil

Malayalam Hymn

Hridayam nurungi nin sannidiyil

Hridayam nurungi nin sannidiyil lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഹൃദയം നുറുങ്ങി നിൻ സന്നിധിയിൽ വന്നയെൻ യാചനകൾ (2) തകർന്ന എൻ മാനസ്സയാഗങ്ങളിൽ നിന്റെ പ്രാസാദം നൽകിടുമോ (2) ഞാൻ നിർമ്മലനാകേണ്ടതിന്നു ഈസോപ്പു കൊണ്ടു ശുദ്ധീകരിക്ക (2) ഹിമത്തേക്കാൾ വെൺന്മ എന്നിൽ പകർന്നു കഴുകി എൻ ലംഘനങ്ങൾ മറയ്ക്കൂ എൻ നാവു നിൻ നീതിയെ വർണ്ണിക്കും എൻ അധരങ്ങളെ തുറക്കേണമേ (2) എന്നാൽ എൻ നാവു നിന്നെ സ്തുതിക്കും നിൻ കൃപദാനമല്ലോ എൻ യേശുവേ

Related Songs