Hridayam nurungumpol arikathananjidum

Malayalam Hymn

Hridayam nurungumpol arikathananjidum

Hridayam nurungumpol arikathananjidum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഹൃദയം നുറുങ്ങുമ്പോൾ അരികത്തണഞ്ഞിടും മനസ്സ് തകരുമ്പോൾ ആശ്വാസം ആയിടും പരമോന്നതൻ .....പരിപാലകൻ പരമോന്നതൻ - പരിപാവനൻ പരിപാലകൻ എന്നേശു മറികടക്കില്ലവനെൻ കണ്ണുനീരിനെ മറക്കുകയില്ലവനെൻ യാചനയെ മനസ്സലിഞ്ഞവൻ തന്റെ കരുണയിൻ കരം നീട്ടി കരുതലോടെന്നെ തകരാതെ കാക്കും;- ഹൃദയം... നിലവിളിച്ചീടുന്ന ദരിദ്രനെ സഹായമില്ലാത്തതാം എളിയവനെ വിടുവിച്ചിടുന്നവൻ രക്ഷിച്ചീടുന്നവൻ നാൾതോറും ഭാരങ്ങൾ ചുമന്നീടും താതൻ;- ഹൃദയം...

Related Songs