Karthavil santhoshippin priyare

Malayalam Hymn

Karthavil santhoshippin priyare

Karthavil santhoshippin priyare lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

കർത്താവിൽ സന്തോഷിപ്പിൻ പ്രിയരെ കർത്താവിൽ സന്തോഷിപ്പിൻ(2) അനുദിനവും അനുനിമിഷവും കർത്താവിൽ സന്തോഷിപ്പിൻ-പ്രിയരെ കർത്താവിൽ സന്തോഷിപ്പിൻ 1 ജീവിതേ വന്നീടുന്ന ശോധന വേളകളിൽ(2) കർത്താവിൻ കരങ്ങളിൽ നിന്നെ സമർപ്പിക്കുക(2) പരിഹാരം നൽകും നിശ്ചയം-കർത്തൻ പരിഹാരം നൽകും നിശ്ചയം(2);- കർത്താവിൽ... 2 ലോകം നിന്നെ വെറുത്താലും ഉറ്റവർ കൈവിട്ടാലും(2) കൈവിടുകില്ല ഉപേക്ഷിക്കില്ല(2) കർത്താവ് കുടെയുണ്ട് -എന്നും കർത്താവ് കൂടെയുണ്ട്(2);- കർത്താവിൽ... 3 ലോകസ്ഥാപനം മുമ്പേ പേർചൊല്ലി വിളിച്ച ദൈവം(2) പാപിയാം എന്നെയും തൻ പുത്രനാക്കിയല്ലോ(2) സ്തോത്രങ്ങൾ അർപ്പിക്കുന്നു-ഞങ്ങൾ സ്തോത്രങ്ങൾ അർപ്പിക്കുന്നു(2);- കർത്താവിൽ...

Related Songs