Santhoshippin santhoshippin karthavil

Malayalam Hymn

Santhoshippin santhoshippin karthavil

Santhoshippin santhoshippin karthavil lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 സന്തോഷിപ്പിൻ സന്തോഷിപ്പിൻ കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ അന്വേഷിപ്പിൻ അന്വേഷിപ്പിൻ യഹോവയെ നാൾ തോറും അന്വേഷിപ്പിൻ അവൻ ദയയുള്ളവൻ ദീർഘക്ഷമയുള്ളവൻ എന്റെ പ്രാണനെ വീണ്ടെടുത്തവൻ ബലമവൻ സ്തുതിയവൻ സർവ്വ മഹത്വവും അവനുള്ളത് 2 യഹോവ തന്നെ ദൈവമെന്നറിവിൻ തൻ ഭുജ ബലത്തിൽ ആശ്രയിക്കാം ക്രിസ്തൻ വചനത്തെ തിരയുന്നോർ ആരും ഒരുനാളും ലജ്ജിതരായ് തീരുകില്ല;- 3 ക്രിസ്തുവിൻ സാക്ഷികളായ് നമ്മൾ സ്നേഹത്തിൻ പാതെ ചരിച്ചിടാം ക്രിസ്തൻ കരത്തിൽ മാന പാത്രമായ് അവനായ് മാത്രം നിന്നിടാം;-

Related Songs