Daiva snehame athethra shreshdtame

Malayalam Hymn

Daiva snehame athethra shreshdtame

Daiva snehame athethra shreshdtame lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ദൈവ സ്നേഹമേ അതെത്ര ശ്രേഷ്ഠമെ വർണ്ണിച്ചീടുവാൻ എൻ നാവു പോരായെ ദൈവത്തിൻ സ്നേഹത്താൽ തൻ പ്രിയ പുത്രനെ കാൽവറി ക്രൂശതിൽ യാഗമായ് തീർത്തു ഹാലേ .. ലുയ്യാ... ഹാലേ..ലുയ്യാ... ഹാലേ...ലുയ്യാ... ഹാ..ലേ..ലുയ്യാ.. (2) യേശുവിൻ രക്തം സകല പാ..പത്തെയും വെണ്മയായ് കഴുകി ശുദ്ധി ചെയ്തീടും (2) ക്രൂശിലെ കള്ളൻ വിശ്വ സിച്ചപ്പോൾ പറുദീസയിലേക്കവനെ ഉയർത്തിയല്ലോ (2);- ദൈവ... യേശു കർത്താവെന്നു ഏറ്റു പറകയും ഉയിർത്തെഴുന്നേറ്റെന്നു വിശ്വസിക്കയും (2) ചെയ്തിടുകിൽ നീ രക്ഷ പ്രാപിച്ചിടും ക്രൂശിൻ വചനമതെന്നോർത്തു കൊൾക (2);- ദൈവ... ക്രൂശിന്റെ വചനം നശിച്ചു പോകുന്നോർ ഭോഷത്വമായി കരുതീടുന്നു (2) എന്നാൽ വിശ്വസിച്ചോരെല്ലാം ദൈവ ശക്തിയിൽ നിറയുന്നതാണ് ക്രൂശിൻ വചനം (2);- ദൈവ... ഹാലേ... ലുയ്യാ... ഹാലേ... ലുയ്യാ... ഹാലേ... ലുയ്യാ... ഹാ..ലേ..ലുയ്യാ.. (2)

Related Songs