Daiva snehame

Malayalam Hymn

Daiva snehame

Daiva snehame lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ദൈവ സ്നേഹമേ, ദൈവ സ്നേഹമേ സ്വർഗ്ഗം കാട്ടിയ അല്ഭുതമേ മരക്കുരിശിന്മേൽ എന്റെ പേർക്കായി യേശു ചൊരിഞ്ഞതാം നിത്യ സ്നേഹമേ ഏന്തു നല്കും പകരമായ് തുല്യമായ് ഒന്നുമില്ല നാഥനെ ഏന്തു നല്കും പകരമായ് തുല്യമായ് ഒന്നുമില്ല യേശുവേ നന്ദിയോടെ അന്ത്യത്തോളം പാടിടും ഞാൻ ദേവാ ഇത്രത്തോളം താതനെന്നെ സ്നേഹിച്ചുവല്ലോ 2 മുൾക്കിരീടവും അടിപ്പിണരേറ്റേതും എങ്ങനെ മറക്കും നാഥനേ സ്വന്ത ജീവനേകും ദൈവകുഞ്ഞടിനേ നന്ദിചൊല്ലാൻ നവുപോര;- എന്തു നല്കും..

Related Songs