Enne thediya snehame

Malayalam Hymn

Enne thediya snehame

Enne thediya snehame lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്നെ തേടിയ സ്നേഹമേ കാൽവരിയിലെ സ്നേഹമേ സ്വർഗം വെടിഞ്ഞതാം സ്നേഹമേ എന്നെ വീണ്ടതാം സ്നേഹമേ നാശകരമായ കുഴിയിൽ നിന്നും എന്നെ കുഴഞ്ഞതാം ചേറ്റിൽ നിന്നും കരകയറ്റിയ സ്നേഹമേ കാൽവറിയിലെ സ്നേഹമേ കണ്ണീരിൽ നിന്നെൻ കൺകളേയും വീഴ്ചയിൽ നിന്നെൻ കാൽകളെയും മരണത്തിൽ നിന്നെൻ പ്രാണനെയും വിടുവിക്കുന്ന സ്നേഹമേ

Related Songs