Kalvari krushile snehame enne

Malayalam Hymn

Kalvari krushile snehame enne

Kalvari krushile snehame enne lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 കാൽവറി ക്രൂശിലെ സ്നേഹമേ എന്നെ വീണ്ടെടുത്ത മഹൽ സ്നേഹമേ പൊന്നുമാർവ്വിലണച്ചിടും സ്നേഹമേ എന്റെ കണ്ണീർ തുടച്ചിടും സ്നേഹമേ 2 പ്രേമ പരിമളക്കുന്നിലെ എന്റെ പ്രിയനുമായുള്ള വാസമേ ഞാൻ ഓർത്തിടും തോറുമെൻ മാനസം തുള്ളിടുന്നേ അതിമോദമായ്;- 3 നാട്ടുകാർ വീട്ടുകാർ കൂട്ടമായ് എന്നെ നിന്ദ പരിഹാസം ചൊല്ലുമ്പോൾ ഞാൻ ഓർത്തിടുമേ എന്റെ പ്രിയന്റെ പുഞ്ചിരി തൂകുമാപൊന്മുഖം;- 4 ക്രിസ്തുവിൻ സ്നേഹത്തിൽ നിന്നു ഞാൻ പിന്മാറി പോകാതെയിരിക്കുവാൻ സ്നേഹത്തിൻ ചങ്ങലയാലെന്നെ ബന്ധിച്ചിടും യേശു രക്ഷകൻ;-

Related Songs