Kalvari snehame ennilekkozhukane

Malayalam Hymn

Kalvari snehame ennilekkozhukane

Kalvari snehame ennilekkozhukane lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 കാൽവറി സ്നേഹമെ എന്നിലെക്കൊഴുകണെ ഏഴയാം എന്നെ നീ തള്ളല്ലെ ദൈവമെ എവിടെ ഞാൻ എവിടെ ഞാൻ ചുറ്റും മൂകത പത്മോസ് ദ്വീപിൽ ഞാൻ കാണുമെ സ്വർഗ്ഗീയ ദർശനം 2 ഏകനോ അന്യനോ ഈ മരുയാത്രയിൽ സ്നേഹമാം യേശുവിൻ മാർവ്വിൽ ഞാൻ ചായട്ടെ 3 കണ്ടിട്ടും സ്നേഹിതർ കാണാതെ എന്നെ മറയുന്നെ മാറല്ലെ മറയല്ലെ നീയെന്നും യേശുവെ

Related Songs