Krushile snehame

Malayalam Hymn

Krushile snehame

Krushile snehame lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ക്രൂശിലെ സ്നേഹമേ എനിക്കായ് മുറിവുകളേറ്റവനേ(2) പാടാം നിനക്കായ് ഞാൻ ഈ നാവ് തളരാതെ കൃപയേകണേ(2) ജീവൻ സമൃദ്ധമാം ജീവൻ എന്നിൽ നിറയ്ക്കൂ പ്രാണനാഥാ(2) ക്രൂശിലെ സ്നേഹമേ എനിക്കായ് മുറിവുകളേറ്റവനേ 2 ഇരിളിലാണു ഞാൻ അരികിലാണു നീ അഗ്നിസ്തംഭമായ് അണയൂ നാഥാ(2) എന്നിലെ ഇരുളകറ്റീടണേ(2);- ജീവൻ... 3 ഏകനാണ് ഞാൻ കൂടെയാണു നീ വചനശക്തിയാൽ ചൊരിയൂ നാഥാ(2) എന്നിലെ പിഴകളെ അകറ്റീടണേ(2);- ജീവൻ... 4 മരുവിലാണു ഞാൻ വിരുന്നൊരുക്കി നീ മേഘസ്തംഭമായ് വഴികാട്ടിടും(2) നിൻ തിരുമാറിൽ ഞാൻ ചാരിടട്ടെ(2);- ജീവൻ...

Related Songs