Krushile sneham angu enikkayi

Malayalam Hymn

Krushile sneham angu enikkayi

Krushile sneham angu enikkayi lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ക്രൂശിലെ സ്നേഹം അങ്ങ് എനിക്കായ് പകർന്നുവല്ലോ ലോകത്തിൻ സ്നേഹത്തിൽ നിന്ന് എന്നെ മറച്ചുവല്ലോ(2) കളങ്കമില്ലാത്ത നിത്യ സ്നേഹം എന്നിൽ നിറച്ചുവല്ലോ (2) നിത്യതയിൻ അവകാശിയാക്കിയല്ലോ(2) കർത്തൻ കൂടെയുണ്ട് കർത്തൻ കൂടെയുണ്ട് തളരില്ല ഞാൻ ഈ മരുയാത്രയിൽ (2) യേശു എൻ കൂടെ ഉള്ളതിനാൽ (2) 1 അങ്ങ് എൻ ശരണമതാകയാൽ ലജ്ജിക്കില്ല ഞാൻ ഒരുനാളിലും (2) ആവശ്യങ്ങൾ എല്ലാം അറിഞ്ഞു താതൻ ദിനം തോറും എന്നെ നടത്തീടുന്നു(2);- കർത്തൻ... 2 മരുഭൂവിൽ ഞാൻ ഏകനായാലും ചാരുവാൻ നീ മതി എനിക്ക് (2) മരണപാശങ്ങൾ തൊട്ടിടാതെ ദിനം തോറും എന്നെ പോറ്റിടുന്നു(2);- കർത്തൻ...

Related Songs